താർക്കികരായ ഇന്ത്യക്കാർസാമ്പത്തികശാസ്ത്ര നൊബേല്‍ ജേതാവും വിഖ്യാത
തത്വശാസ്ത്രജ്ഞനുമായ പ്രൊഫ.അമർത്യ സെന്നിന്റെ കൃതികള്‍ മലയാളത്തില്‍
പ്രസിദ്ധീകരിക്കുന്ന കേരള വികസന പരമ്പരയില്‍ ഉള്‍പ്പെടുത്തി പ്രസിദ്ധീകരിക്കുന്ന
കൃതി. ഇന്ത്യയുടെ സുദീർഘമായ താർക്കികപാരമ്പര്യത്തെക്കുറിച്ച് പ്രൊഫ. സെന്‍
പലപ്പോ..